യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് സിപിഎം ബംഗാള്‍ ഘടകം

യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് സിപിഎം ബംഗാള്‍ ഘടകം

കൊല്‍ക്കത്ത: സീതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് സിപിഎം ബംഗാള്‍ ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് പിബിയ്ക്ക് കത്തെഴുതി. യെച്ചൂരിയെ സ്ഥാനാര്‍ഥിയാക്കുന്നതിനായി ഒരാള്‍ക്ക് രണ്ട് തവണ എന്ന നിബന്ധന മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. യെച്ചൂരിയെപ്പോലെ ഒരാള്‍ രാജ്യസഭയില്‍ ആവശ്യമാണെന്നും കത്തില്‍ പറയുന്നു. അടുത്തമാസം ചേരുന്ന പിബിയോഗം വിഷയം ചര്‍ച്ചചെയ്യും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!