ജാര്‍ഖണ്ഡിലെ മാട്ടിറച്ചി കൊല: ബിജെപി നേതാവ് അറസ്റ്റില്‍

ഡല്‍ഹി: മാട്ടിറച്ചി കൈവശംവച്ചെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഡില്‍ അസ്ഗര്‍ അന്‍സാരിയെ അടിച്ചുകൊന്ന കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. രാംഗഡില്‍ ബിജെപിയുടെ മാധ്യമവിഭാഗം ചുമതലക്കാരനായ നിത്യാനന്ദ് മഹാതോ (45)യാണ് പിടിയിലായത്. തൊട്ടടുത്തുള്ള ഹസാരിബാഗ് ജില്ലക്കാരനാണ് കൊല്ലപ്പെട്ട അന്‍സാരി.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!