കാവേരി തര്‍ക്കം: എച്ച്.ഡി. ദേവഗൗഡ നിരാഹാര സമരം തുടങ്ങി

ബംഗലൂരു: കാവേരി നദീജല തര്‍ക്കപ്രശ്‌നത്തില്‍ കര്‍ണാടകയോട് അനീതി കാണിക്കുന്നുവെന്ന് കാണിച്ച് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.(സെക്യുലര്‍) അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ നിരാഹാര സമരം തുടങ്ങി. കര്‍ണാടക വിധാന്‍ സൗധയിയെ ഗാന്ധിപ്രതിമയ്ക്കു മുന്നിലാണ് സമരം. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഗൗഡ ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!