സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം, ഒരാളെ വധിച്ചു

ശ്രീനഗര്‍: വിമാനത്താവളത്തിനു സമീപം ബി.എസ്.എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. നാലു ജവാന്മാര്‍ക്കു പരുക്കേറ്റു. പുലര്‍ച്ചെ നാലു മണിയോടെ നടക്ക ആക്രമണത്തില്‍ ഒരു ഭീകരനെ വധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!