വീണ്ടും സമരത്തിന് തുടക്കം കുറിച്ച് അണ്ണാ ഹസാരെ

0

ഡല്‍ഹി: ഏഴു വര്‍ഷത്തിന് ശേഷം വീണ്ടും അഴിമതി വിരുദ്ധ സമരത്തിന് തുടക്കം കുറിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെ. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച നിരാഹാര സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു. കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാ ഹസാനെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. കൂടാതെ, കര്‍ഷക പ്രതിസന്ധിയും സമരത്തിനു മുന്നിലുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here