ട്രെയിന്‍ പാളംതെറ്റി: മരണം 32 ആയി

ട്രെയിന്‍ പാളംതെറ്റി: മരണം 32 ആയി

ഭുവനേശ്വര്‍: ആന്ധ്രാപ്രദേശിലെ വിജയനഗരം കനേരു സ്റ്റേഷന് സമീപം ട്രെയിന്‍ പാളംതെറ്റിയ അപകടത്തിലെ മരണം 32 ആയി. ജഗ്ദല്‍പൂര്‍ – ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസാ(18448)ണ് അപകടത്തില്‍പ്പെട്ടത്. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. തീവണ്ടിയുടെ എന്‍ജിനും എട്ടു കോച്ചുകളുമാണ് പാളംതെറ്റിയത്. അതേസമയം സംഭവം അട്ടിമറിയാണോയെന്ന് സംശയമുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!