രാമക്ഷേത്ര നിര്‍മ്മാണം നിയമാനുസൃതം മതി: അമിത്ഷാ

ജയ്പൂര്‍: അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നത് നിയമാനുസൃതം മതിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതുവിഭാഗങ്ങളുടെയും പരസ്പര സമ്മതത്തോടെ വേണം നിര്‍മ്മാണം. ഇക്കാര്യത്തിലുള്ള ബി.ജെ.പി നിലപാട് കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലെയും പ്രകടന പത്രികയില്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!