സജ്ജരായിരിക്കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

സജ്ജരായിരിക്കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

ഡല്‍ഹി: ഏത് സമയവും അടിയന്തരമായ നീക്കത്തിന് സജ്ജരായിരിക്കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് എയര്‍ ഫോഴ്‌സ് മേധാവി ബിഎസ് ധനോവയുടെ നിര്‍ദ്ദേശം. 12000 ഓളം ഓഫിസര്‍മാര്‍ക്ക് ധനോവ നേരിട്ട് അയച്ച കത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കശ്മിര്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വ്യോമസേന മേധാവിയുടെ നിര്‍ദ്ദേശം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!