മഅ്ദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ബംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗിയായ മാതാവിനെ സന്ദര്‍ശിക്കാനുമായി അബ്ദുനാസര്‍ മഅ്ദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ കോടതി മാറ്റിവച്ചു. തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. ബംഗളൂരു എന്‍.ഐ.എ കോടതിയിലാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി ജാമ്യാപേക്ഷ നല്‍കിയിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!