സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില സിലിണ്ടറിന് നാലു രൂപ കുറച്ചു

ഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില സിലിണ്ടറിന് നാലു രൂപ കുറച്ചു. അതേസമയം, വിമാനഇന്ധന വില 8.7 ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ കിലോ ലിറ്ററിന് 3,371.55 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ വിമാന ഇന്ധനവില കിലോ ലിറ്ററിന് 42,157.01 രൂപയായതായി എണ്ണക്കമ്പനികള്‍ അറിയിച്ചു. മാര്‍ച്ച് 10ന് 1.3 ശതമാനം വിലകുറച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ വന്‍ വിലക്കയറ്റം


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!