സാമ്പത്തിക പ്രതിസന്ധി: പെണ്‍മക്കളെ വില്‍പ്പനയ്‌ക്കുവെച്ച അച്‌ഛന്‍ പിടിയില്‍

ഹൈദരാബാദ്‌ : സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ വില്‍പ്പനയ്‌ക്കുവെച്ച അച്‌ഛന്‍ പിടിയില്‍. തെലങ്കാനയിലാണ്‌ സംഭവം. ലട്ടുപള്ളി സ്വദേശി മല്ലേഷാണ്‌ പിടിയിലായത്‌. ഭാര്യയുടെ എതിര്‍പ്പ്‌ വകവയ്‌ക്കാതെ ആറു വയസും നാലു മാസവും പ്രായമുള്ള പെണ്‍മക്കളെ വഴിയരുകില്‍ എത്തിച്ച്‌ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഇയാള്‍ പിടിയിലായത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!