മലയാളി വിദ്യാര്‍ത്ഥിയെ ബലമായി ചുംബിച്ച മലയാളി വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഉഡുപ്പി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ മലയാളി വിദ്യാര്‍ത്ഥിയെ ബലമായി ചുംബിച്ച മലയാളി വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കുന്താപുരം താലൂക്കിലെ ക്വാട്ടേശ്വരയിലെ സ്വകാര്യ നേഴ്സിംഗ് ആന്‍ഡ് കൊമേഴ്സ് കോളജിലാണ് സംഭവം. ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വൈസ് പ്രിന്‍സിപ്പല്‍ അമീറിനെ അറസ്റ്റ് ചെയ്തത്. 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!