കൃപാല്‍ സിങ്ങിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍

വാഗ: പാകിസ്‌താനിലെ ജയിലില്‍ തടവിലിരിക്കെ മരിച്ച ഇന്ത്യക്കാരന്‍ കൃപാല്‍ സിങ്ങിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍. കൃപാല്‍ സിങ്ങിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകളാണ്‌ കൊലപാതകമാണ്‌ നടന്നതെന്ന്‌ സംശയിക്കാന്‍ കാരണമെന്ന്‌ ബന്ധുക്കള്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!