അരുണാചല്‍ പ്രദേശിലെ മണ്ണിടിച്ചിലില്‍ 16 പേര്‍ മരിച്ചു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങ്‌ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 16 പേര്‍ മരിച്ചു.
കനത്തമഴയെത്തുടര്‍ന്നു തൊഴിലാളി ക്യാമ്പിനു മുകളിലേക്ക്‌ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ നിരവധിപ്പേരെ കാണാതായിട്ടുമുണ്ട്‌. 16 മൃതദേഹങ്ങളാണ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!