പാചകവാതക സിലിണ്ടര്‍ വില കൂട്ടാന്‍ തീരുമാനം

ഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വില കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം. മണ്ണെണ്ണ വിലയിലും വര്‍ധനയുണ്ട്‌. ഗാര്‍ഹിക സിലിണ്ടറിന്‌ 18 രൂപയാണു കൂട്ടിയത്‌. വാണിജ്യ ആവശ്യങ്ങള്‍ക്കു നല്‍കുന്ന സിലിണ്ടറിന്‌ 20 രൂപയുടെ വര്‍ധനയുണ്ട്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 1
error: Content is protected !!