ലാത്തൂരിലേക്ക്‌ ജലതീവണ്ടി അയച്ചതിന്‌ നാലു കോടി രൂപ നല്‍കണമെന്ന്‌ റെയില്‍വേ

മുംബൈ: കടുത്ത വരള്‍ച്ച അനുഭവപ്പെട്ട ലാത്തൂരിലേക്ക്‌ ജലതീവണ്ടി അയച്ചതിന്‌ നാലു കോടി രൂപ നല്‍കണമെന്ന്‌ റെയില്‍വേ. 6.20 കോടി ലിറ്റര്‍ വെള്ളമാണ്‌ ഇവിടേക്ക്‌ എത്തിച്ചത്‌. ജലക്ഷാമം കടുത്തതോടെയാണ്‌ ലാത്തൂരിലേക്ക്‌ ജലവുമായി തീവണ്ടികള്‍ അയക്കാന്‍ റെയില്‍വേ തീരുമാനിച്ചത്‌. വെള്ളമെത്തിച്ചതിന്‌ നാലുകോടി രൂപയുടെ ബില്ലാണ്‌ സെന്‍ട്രല്‍ റെയില്‍വേ ലാത്തൂര്‍ ജില്ലാ കളക്‌ടര്‍ക്ക്‌ അയച്ചത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!