രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയിലെ പതിനാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. സി.പി.എം അക്രമം നിര്‍ത്തണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!