രാഹുല്‍ ഗാന്ധിയെ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം സമ്മാനം

ഭോപ്പാല്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടേക്കാണ് വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം. ബി.ജെ.പിയുടെ മധ്യപ്രദേശ് വക്താവ് ബിജേന്ദ്ര സിങ് സിസോദിയയാണ് രാഹുല്‍ ഗാന്ധിയെ കണ്ടു പിടിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!