പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എം.എല്‍.എയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

mla lost assetsപട്‌ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍.ജെ.ഡി എം.എല്‍.എയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലഭ യാദവിന്റെ സ്വത്തുക്കളാണ് പാട്‌ന കോടതി ഉത്തരവു പ്രകാരം പോലീസ് കണ്ടുകെട്ടിയത്. കഴിഞ്ഞ ആറിനാണ് സംഭവം. നവാഡയിലെ എം.എല്‍.എയുടെ വീട്ടിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതി. യാദവിന് പെണ്‍കുട്ടിയെ എത്തിച്ചുകൊടുത്ത സുലേഖാ ദേവി ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ എം.എല്‍.എയെ ഇതുവരെ പിടികൂടാനായിട്ടില്ല


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!