സിആര്‍പിഎഫിന്റെ എട്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു

ഗയ: ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫിന്റെ എട്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. നക്‌സലൈറ്റുകളാണ് ആക്രമണം നടത്തിയത്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് നക്‌സലൈറ്റുകളും മരിച്ചു. ഗയക്കും ഔറംഗബാദിനുമിടയില്‍ ചകര്‍ബന്ദയിലാണ് സംഭവം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!