29 സൈനികരുമായി വിമാനം കാണാതായി

ചെന്നൈ: ചെന്നൈയില്‍ നിന്ന് പോര്‍ട്ട്ബ്ലയറിലേക്ക് പോയ വ്യോമസേനയുടെ എ.എന്‍. 32 വിമാനം കാണാതായി. ആറ് ക്രൂ അംഗങ്ങളടക്കം 29 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 8.30ന് വിമാനം ചെന്നൈ താംബരം വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നു. അവസാന സന്ദേശം ലഭിച്ചത് 8.46നാണ്. 11.30ന് പോര്‍ട്ട്ബ്ലയറില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!