ദലിത് യുവാവ് കസ്റ്റഡിയില്‍ മരിച്ചു: സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍

ഝാന്‍സി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദലിത് യുവാവ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തു. കമല്‍ വാത്മീകി എന്ന ഇരുപത്തഞ്ചുകാരനെയാണ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്റ്റേഷനിലെ 14 പൊലീസുകാരെയും സസ്‌പെന്‍ഡ് ചെ്തതായി സിറ്റി പൊലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ ശലഭ് മാഥുര്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!