ജിഎസ്ടി ഭരണ ഘടന ഭേദഗതി ബില്‍ ലോകസഭ ഏകകണ്‌ഠേനെ അംഗീകരിച്ചു

ജിഎസ്ടി ഭരണ ഘടന ഭേദഗതി ബില്‍ ലോകസഭ ഏകകണ്‌ഠേനെ അംഗീകരിച്ചു. സഭയില്‍ ഹാജരായ 429 പേരും ഭേദഗതി ബില്ലിനെ പിന്തുണച്ചു. എഐഎഡിംകെ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.ജിഎസ്ടി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ബില്ലിനു വേണ്ടി എല്ലാവരും പ്രയത്‌നിച്ചുട്ടുണ്ടെന്നും ഇത് ഏതെങ്കിലും കക്ഷിയുടെ വിജയമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!