വി.കെ. സിംഗിനെതിരെ ഗുരുതര ആരോപണവുമായി സൈനിക മേധാവി

ഡല്‍ഹി: കേന്ദ്ര വിമദേശകാര്യ സഹമന്ത്രി വി.കെ. സിംഗിനെതിരെ കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ് സുപ്രീം കോടതിയില്‍. വി.കെ. സിംഗ് തലവനായിരുന്ന കാലത്ത് കിഴക്കന്‍ മേഖലാ സൈനിക കമാന്‍ഡറായി തന്റെ സ്ഥാനക്കയറ്റം അന്യായമായി തടഞ്ഞതായും അടിസ്ഥാനമില്ലാത്ത കുറ്റങ്ങള്‍ ചുമത്തി തനിക്ക് വിലക്ക് കൊണ്ടുവന്നിരുന്നതായും ദല്‍ബീര്‍ സിംഗ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!