ബിജെപി നേതാവിന്റെ മകനെ ഉൽഫ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

ഗുവാഹത്തി: ആസാമിൽ ബിജെപി നേതാവിന്റെ മകനെ ഉൽഫ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ബിജെപി നേതാവ് രത്‌നേശ്വർ മൊറാനിന്റെ മകനെയാണ് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി തീവ്രവാദികൾ ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!