വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ഐസ നേതാവ് കീഴടങ്ങി

ഡൽഹി: ജെഎന്‍യു ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) വിദ്യാര്‍ഥി നേതാവ് അന്‍മോല്‍ രത്തന്‍ കീഴടങ്ങി. ബലാല്‍സംഗം വാര്‍ത്തയായതിനെ തുടര്‍ന്ന് രത്തന്‍ ഒളിവിലായിരുന്നു. അഞ്ചംഗ അന്വേഷണ സംഘത്തിന്‍റെ മേല്‍നോട്ടത്തിലായിരുന്നു കേസ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!