കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രിം കോടതി

ഡല്‍ഹി: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രിം കോടതിയുടെ പരാമര്‍ശം. ലൈംഗികാരോപണക്കേസില്‍ ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രിയുടെ പരാമര്‍ശം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!