സൗദിയില്‍ ബലിപെരുന്നാള്‍ 12നായിരിക്കും

മക്ക: മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ സൗദിയില്‍ സെപ്തംബര്‍ മൂന്നിനായിരിക്കും ദുല്‍ഹജ്ജ് ഒന്ന്. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാദിനം സെപ്തംബര്‍ 11നായിരിക്കും. ബലിപെരുന്നാള്‍ സെപ്തംബര്‍ 12നായിരിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!