മോദി മിസ്റ്റര്‍ റിലയന്‍സ് ആണെന്ന് കെജരിവാള്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മിസ്റ്റര്‍ റിലയന്‍സ് ആണെന്ന് എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. റിലയന്‍സിന്റെ പുതിയ ജിയോ പരസ്യത്തില്‍ മോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് കാരണം. കമ്പനിയുടെ പരസ്യ മോഡലാവുകയാണ് മോദിക്കു നല്ലതെന്നും കെജരിവാള്‍ പരിഹസിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!