തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്: മോദിയോട് യോജിച്ച് പ്രണാബ് മുഖര്‍ജിയും

ഡല്‍ഹി: രാജ്യത്തെ തദ്ദേശ, നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തോട് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും യോജിപ്പ്. അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഒരു സ്‌കൂളില്‍ ക്ലാസ് എടുക്കവെയാണ് പ്രണാബ് മുഖര്‍ജി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനുള്ള ആലോചനകള്‍ നടത്തുന്നുണ്ടെന്നും ഇതു നല്ലതാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!