ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹി: ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍. രാത്രി എട്ട് മണിയോടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ച് സിവില്‍ വേഷത്തിലെത്തിയ പൊലീസാണ് മേവാനിയെ കസ്റ്റഡിയിലെടുത്തത്. അഹമ്മദാബാദിലെ രഹസ്യകേന്ദ്രത്തിലേക്ക് മേവാനിയെ മാറ്റിയതായാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!