അശ്രദ്ധമായും അമിത വേഗത്തിലും വാഹമോടിക്കുന്നവര്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി

അശ്രദ്ധമായും അമിത വേഗത്തിലും വാഹമോടിക്കുന്നവര്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി. വാഹമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്വിലക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. ഇതിനുള്ള നിയമഭേദഗതി പരിഗണിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!