ഭീകര ക്യാമ്പുകള്‍ അക്രമിച്ച മോദിക്ക് സല്യൂട്ട്; കുടുതല്‍ തെളിവുകള്‍ പുറത്തുവിടണമെന്ന് കെജ്‌രിവാള്‍

ഡല്‍ഹി: ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്നു പാക് അധിനിവേശ കാശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ക്കാന്‍ ഉത്തരവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജ്‌രിവാളിന്റെ അഭിനന്ദനം. മിന്നലാക്രമണത്തെക്കുറിച്ച് പാകിസ്ഥാന്റെ പ്രചാരണം തെറ്റാണെന്ന് തെളിയിക്കണമെന്നും ഇതിനായി കൂടുതല്‍ തെളിവുകള്‍ പുറത്തുവിടണമെന്നും കെജ്‌രിവാള്‍ വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!