5000 കോടിയുടെ ലഹരിമരുന്ന് പിടിച്ചു

രാജസ്ഥാനിലെ ഉദയ്പൂരില്‍ കേന്ദ്ര ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ ലഹരിമരുന്നുവേട്ടയില്‍ 23.5 മെട്രിക്ക് ടണ്‍ മാന്‍ഡ്രാക്‌സ് ഗുളികകള്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 5,000 കോടിയിലധികം രൂപ വില വരുന്നതാണ് ഇവ. ലോകത്തെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. സംഭവവുമായി ബന്ധപ്പെട്ട് ലഹരിമരുന്നു ശൃംഖലയിലെ പ്രധാന കണ്ണിയായ ബോളിവുഡ് നിര്‍മ്മാതാവ് സുഭാഷ് ദുദാനിയെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!