ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം

ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം. 24 മണിക്കൂറിനിടെ പത്തു നവജാതശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികള്‍ മരിച്ചു. നവജാതശിശുക്കളുടെയും കുട്ടികളുടെയും തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലിരുന്നവരാണ് മരിച്ചത്. മസ്തിഷ്കജ്വരമാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!