വടക്കു കിഴക്കല്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

കൊല്‍ക്കത്ത: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം പ്രധാനമായും പശ്ചിമ ബംഗാളിലും ഒഡീഷയിലും മണിപ്പൂരിലുമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ഇംഫാലില്‍ ഒരാള്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!