ഒളിച്ചോടി വീട്ടമ്മയേയും യുവാവിനേയും മരത്തില്‍ കെട്ടിയിട്ട് തല്ലി

ഒളിച്ചോടി വീട്ടമ്മയേയും യുവാവിനേയും മരത്തില്‍ കെട്ടിയിട്ട് തല്ലി

tied and slashedജയ്പൂര്‍: ഒളിച്ചോടി വിവാഹം കഴിച്ച വീട്ടമ്മയേയും യുവാവിനേയും മരത്തില്‍ കെട്ടിയിട്ട് തല്ലി.  വിവാഹിതയായിരുന്ന യുവതി ഗ്രാമത്തിലെ തന്നെ മറ്റൊരു യുവാവുമൊത്ത് ഒളിച്ചോടുകയായിരുന്നു. പിന്നീട് വിവാഹം കഴിച്ച ഇരുവരേയും നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് മണിക്കൂറുകളോളം തല്ലി.

രാജസ്ഥാനിലെ ഉംബട ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!