തങ്ങളുടെ മുന്‍ ഡയറക്ടറുടെ മകനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ

ഹൈദ്രാബാദ്: മുന്‍ സി.ബി.ഐ ഡയറക്ടര്‍ വിജയ രാമ റാവുവിന്റെ മകനും രാഷ്ട്രീയ നേതാവുമായ ശ്രീനിവാസ് കല്യാണ്‍ റാവു സി.ബി.ഐയുടെ വലയില്‍. മൂന്നു ബാങ്കുകളില്‍ നിന്നായി 304 കോടി രൂപ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്ത കേസിലാണ് നടപടി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സി.ബി.ഐ ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിലെ ഇദ്ദേഹത്തിന്റെ ആസ്ഥികളില്‍ റെയ്ഡ് നടത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!