ഗര്‍ഭിണിയായ പത്തു വയസ്സുകാരിക്ക് അലസിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു

ഡല്‍ഹി: 32 ആഴ്ച ഗര്‍ഭിണിയായ പത്തു വയസ്സുകാരിക്ക് അലസിപ്പിക്കാനുള്ള അനുമതി സുപ്രിം കോടതി നിഷേധിച്ചു. ഗര്‍ഭച്ഛിദ്രം അനുവദനീയമായ കാലയളവ് പെണ്‍കുട്ടി പിന്നിട്ടതായി കോടതി നിരീക്ഷിച്ചു.ഗര്‍ഭസ്ഥ ശിശുവിന് 32 ആഴ്ച കഴിഞ്ഞതിനാല്‍ ഇപ്പോള്‍ അലസിപ്പിക്കുന്നത് കുട്ടിക്ക് ഭീഷണിയുണ്ടാകുമെന്ന ഛണ്ഡീഗഡ് ആശുപത്രിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിധി.ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട്അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

Read More:

വയറ്റില്‍ കുഞ്ഞുവളരുന്നത് ഈ 10 വയസുകാരിക്ക് അറിയില്ല, നശിപ്പിക്കാന്‍ അനുമതിയില്ല


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!