വിശ്വാസവോട്ടിന്റെ സാധുത പരിശോധിക്കും

ഡല്‍ഹി: തമിഴ്‌നാട്ടില്‍ ഫെബ്രുവരി 18ന് എടപ്പാടി പളനിസ്വാമി നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിന്റെ സാധുത പരിശോധിക്കുമെന്ന് സുപ്രിംകോടതി. വിശ്വാസ വോട്ടെടുപ്പിനെതിരെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ സഹായിയായ കെ. പാണ്ഡ്യരാജന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!