മുപ്പത്തിയൊന്നില്‍ മുപ്പതിയൊന്ന് മരംനട്ട് കങ്കണ

0

താരങ്ങളുടെ പ്രായം ഇന്ന് രഹസ്യമല്ല, ജന്‍മദിനാഘോഷങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബോളിവുഡ്താരം കങ്കണാ റാവത്ത് തന്റെ 31ാം പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭാവിതലമുറയ്ക്കായി 31 മരങ്ങള്‍ നട്ടായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. മണാലിയിലെ വീട്ടില്‍ കുടുംബത്തോടും സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഇന്ന് മരംനട്ട് പിറന്നാളാഘോഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here