163-ാമത് ശ്രീനാരായണ ജയന്തി നാടെങ്ങും ആഘോഷിച്ചു

തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ 163-ാമത് ജയന്തി നാടെങ്ങും ആഘോഷിച്ചു. ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലം, സമാധിസ്ഥാനമായ ശിവഗിരി, അരുവിപ്പുറം, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളില്‍ വിപുലമായ ജയന്തി ആഘോഷം നടന്നു. ശ്രീനാരായണ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ശാഖകളിലും ഗുരുമന്ദിരങ്ങളിലും ജയന്തി ആഘോഷവും പദയാത്രയും നടന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!