വിലാപയാത്രയ്ക്കിടെ സംഘര്‍ഷം

തിരുവനന്തപുരം: കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവുമായി വിലപയാത്ര കടന്നുപോകുന്നതിനിടെ സംഘര്‍ഷം. യൂണിവേഴ്‌സിറ്റി കോളജിന്റെ ഭാഗത്ത് കല്ലേറുണ്ടായി. ഒരു സ്‌കൂട്ടര്‍ കത്തിച്ചതായി റിപ്പോര്‍ട്ട്. എന്‍.ജി.ഒ സംസ്ഥാന കമ്മിറ്റി ഓഫസിനുനേരെയും സ്റ്റുഡന്‍സ് സെന്ററിനുനേരെയും കല്ലേറുണ്ടായി. പിന്നാലെയാണ് യൂണിവേഴ്‌സിറ്റി കോളജിനു മുന്നില്‍ ബൈക്ക് കത്തിച്ചത്. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!