റിമാ രാജന്റെ വിദേശപഠനത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിക്കും

തിരുവനന്തപുരം ∙ ദലിത് വിദ്യാര്‍ഥിനി റിമാ രാജന്റെ വിദേശപഠനത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിക്കും. നടപടിക്ക് എസ്‌സി, എസ്‌ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്നു മന്ത്രി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. ഫീസടയ്ക്കാത്തതിനാല്‍ പുറത്താക്കുമെന്നു കാണിച്ചു പോർച്ചുഗലിലെ കോയിമ്പ്ര സർവകലാശാല റിമയ്ക്കു നോട്ടിസ് നല്‍കിയിരുന്നു. സർക്കാരിന്റെ സ്കോളർഷിപ്പിനു കാത്തുനിന്നതിനാലാണ് സർവകലാശാലയിൽനിന്നു റിമയ്ക്ക് നോട്ടിസ് ലഭിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!