ദിലീപിന് സുരക്ഷ ഒരുക്കി സ്വകാര്യ ഏജന്‍സി

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് സംരക്ഷണം ഒരുക്കാന്‍ സ്വകാര്യ ഏജന്‍സി. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിനെ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. നടപടിയില്‍ ജാമ്യ വ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു തുടങ്ങി.
സ്വകാര്യ ഏജന്‍സിയുടെ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പം ഉണ്ടാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!