ഇത്തവണ ‘പൊങ്കാല’ക്കിട്ടുതന്നെ പൊങ്കാല 

ഇത്തവണ ‘പൊങ്കാല’ക്കിട്ടുതന്നെ പൊങ്കാല 

ട്രോളന്മാര്‍ക്ക് ‘വിഷയം’ ഇന്നതൊന്നുമില്ല, കിട്ടുന്നതെന്തും അവര്‍ കൈവയ്ക്കും. ‘പൊങ്കാല’ എന്ന പദത്തെതന്നെ ട്രോളന്മാര്‍ നവമാധ്യമ വഴികളില്‍ ‘വഴിതിരിച്ച്’ വിട്ടിട്ടുണ്ട്. ഇന്ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയിലെ പതിവ് വിശേഷങ്ങള്‍ ട്രോളിയാണ് ഇന്നത്തെ പൊങ്കാല. ശരിക്കും പൊങ്കാലക്കിട്ടുള്ള ട്രോള്‍പൊങ്കാല. ഫെയ്‌സ്ബുക്ക്ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കപ്പെട്ട ചില പൊങ്കാലവിശേഷങ്ങള്‍ കാണാം.

« 1 of 10 »

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!