ജോയ്‌സ് ജോര്‍ജ് എം.പിയുടെ കൊട്ടക്കാമ്പൂരിലെ വിവാദ പട്ടയം റദ്ദാക്കി

ഇടുക്കി: കൊട്ടക്കാമ്പൂരില്‍ ഇടത് സ്വതന്ത്ര എം.പി. ജോയ്‌സ് ജോര്‍ജ് കൈവശം വച്ചിരുന്ന 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. ജോര്‍ജും ബന്ധുക്കളും അഞ്ചിടത്തായി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കലക്ടര്‍ര്‍ വി.ആര്‍. പ്രേംകുമാര്‍ റദ്ദാക്കിയത്. സര്‍ക്കാരിന്റെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയാണ് നടപടി. എം.പിയുടെയും ഭാര്യയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമിയാണ് കൊട്ടാക്കമ്പൂരിലുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!