ഐ.എസില്‍ ചേര്‍ന്ന 14 മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുവെന്ന് കരുതുന്ന ഷജീര്‍ അടക്കം 14 മലയാളികള്‍ സിറിയില്‍ കൊല്ലപ്പെട്ടു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്നാണ് കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലയാളികളെ ഐ.എസിലേക്ക് എത്തിക്കാന്‍ രണ്ട് വെബ് സൈറ്റുകള്‍ ഷജീര്‍ നടത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!