ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്

0
1

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് ഡി.ജി.പി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് ഡി.ജി.പി ബി.എസ് മുഹമ്മദ് യാസീന്‍ കൈമാറി. വിദ്യാര്‍ഥികള്‍ പരീക്ഷക്ക് പഠിക്കാന്‍ സ്വയം തയ്യാറാക്കിയ ചോദ്യാവലിയാണ് ചോദ്യപേപ്പര്‍ എന്ന നിലക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here