ഹര്‍ത്താല്‍: ഹൈക്കോടതി പ്രതിപക്ഷ നേതാവിന്റെ വിശദീകരണം തേടി

ഹര്‍ത്താല്‍: ഹൈക്കോടതി പ്രതിപക്ഷ നേതാവിന്റെ വിശദീകരണം തേടി

കൊച്ചി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ 16നു പ്രഖ്യാപിച്ചിരുക്കുന്ന ഹര്‍ത്താല്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ത്താലിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!